നെറികേടുകൾ മാത്രം നിർഝരിച്ചിരുന്ന സ്ഥലങ്ങൾ. ഇസ് ലാമിന്റെ ബാലപാഠങ്ങൾ പോലും മനസ്സിലാക്കാത്ത ഒത്തിരി കുടുംബങ്ങൾ. വിശപ്പിനാൽ പശിയടക്കാനാവാതെ ദുരിതക്കയത്തിൽ മുങ്ങിത്തളർന്ന് വറുതിക്ക് അറുതി വരുത്താനാകാതെ ജീവിതം ദിശയില്ലാത്ത നൗകയെപ്പോലെ സാഗരം ചുറ്റി മറിഞ്ഞിരുന്ന ഒരു ദൃശ്യമുണ്ടായിരുന്നു കിഴക്കനേറനാടിന്.
മലയോര മേഖല തികച്ചും അജ്ഞതയുടെ തമോശക്തിക്കു വഴിപ്പെടേണ്ടി വന്നിരുന്ന ദുസ്സഹമായ അവസ്ഥാ വിശേഷങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഉടുതുണിക്കു മറുതുണിയില്ലാതെ സാംസ്കാരിക പുരോഗതയിൽ പിന്നോക്കക്കാരിൽ പിന്നോക്കക്കാരായി കഴിഞ്ഞു കൂടിയിരുന്ന ജനത.
മതത്തിന്റെ മതിൽക്കെട്ടുകൾ അവർക്കു ഗൗനിക്കാൻ താൽപര്യമില്ലായിരുന്നു. ഐശ്ചികമായി എന്തും ചെയ്യാനുള്ള മനസുള്ള ആബാലവൃദ്ധം ജനത.
ക്രിസ്ത്യൻ മിഷണറിമാർ ഈ മലയോര മേഖലയെ ആസൂത്രിതമായി പദ്ധതികൾ ക്രിയാത്മകമായിത്തന്നെ ആവിഷ്കരിക്കാൻ തീരുമാനിച്ചിറങ്ങി ഈ ദുരിത ഭൂമിയിലെ മാലാഖമാരുടെ വേഷം ധരിച്ചു. അങ്ങനെയിരിക്കെ എല്ലാവരേയും വിനോദയാത്ര സൗജന്യമായി കൊണ്ടുപോകാൻ മിഷണറിമാർ തീരുമാനിച്ചു. നാടുകാണി ചുരത്തിൽ വെച്ച് ബസ് അനങ്ങാതായപ്പോൾ മിഷണറിമാർ ഹൈന്ദവരോട് മന്ത്രം ജപിക്കാൻ പറഞ്ഞു. അവർ എല്ലാ മന്ത്രവും ചൊല്ലി. ബസ് അനങ്ങിയില്ല. പിന്നീട് മുസ് ലിംകളോട് അല്ലാഹുവിനെ വിളിക്കാൻ പറഞ്ഞു. അവർ വിളിച്ച് പ്രാർത്ഥിച്ചു. ഫലം കണ്ടില്ല. ഒടുവിൽ ന്യൂനാൽ ന്യൂനപക്ഷമായ ക്രൈസ്തവർ യേശുവിനെ വിളിച്ച് പ്രാർത്ഥിച്ചപ്പോൾ വണ്ടി നീങ്ങി!. യഥാർത്ഥത്തിൽ ഇതു അഭിനയമായിരുന്നു. കേവലം കപടനാട്യം. സാങ്കേതികപരമായി ഒരു തക തകരാറുമില്ലാത്ത ബസ് വെറുതെ ബ്രേക്കിട്ടു നിർത്തിയെന്നു മാത്രം. എന്നാൽ, മലയോര മേഖലയിലെ പാവം ജനങ്ങളിലെ ഒട്ടു മിക്ക ആളുകളും വിശ്വസിച്ചു. ആരാധനക്ക് യോഗ്യത ലഭിച്ചവൻ യേശുമാത്രമാണെന്ന്. പിന്നീട് മുസ് ലിംകൾ ചോറുവിളമ്പിയ പാത്രത്തിൽ കുരിശു വരയ്ക്കാൻ തുടങ്ങി. പിന്നെയും ആകാശപ്പറവകൾ എന്ന സംരംഭം കൂടി സ്ഥാപിച്ച് മലയോര മേഖലയെ തങ്ങളുടെ കൈവെള്ളയിലൊതുക്കിപ്പിടിക്കാൻ അവർ കിണഞ്ഞു ശ്രമിച്ചു.
ഈയൊരു പശ്ചാതലത്തിലാണ് അൽ ഉസ്താദ് മാളിയേക്കൽ സുലൈമാൻ സഖാഫി ദാറുൽ ഇസ് ലാം അൽ ബദ് രിയ്യക്ക് രൂപം നൽകുന്നത്. വിശന്നവന്റെ പശിയടക്കിക്കൊടുത്ത് മൈസൂർ കല്യാണത്തിന്റെ ഇരകളായ വിധവകളുടെ പെൺകുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകി അശരണരുടെ അഭയമായും ആലംഭ ഹീനർക്ക് ആശാവഹമായും ചുരുങ്ങിയ കാലത്തിനുള്ളിൽ മാറുകയായിരുന്നു Badriyya.

ഇപ്പോൾ പ്രകൃതി ഹാരിതക്ക് ചാരുതയോടെ മാറ്റുകൂട്ടി 15 ഏക്കറിൽ പ്രവിശാലമായ കാമ്പസ് മലനാടിനു സമർപ്പിക്കുകയായി. കാലം കാത്തിരുന്ന് കൊതിച്ച കിനാക്കൾക്ക് കൂടൊരുക്കിയ KALIKAVU BADRIYYAയുടെ വൈജ്ഞാനിക ഹരിത സമുച്ചയത്തിന്റെ സമർപ്പണത്തിനു സാക്ഷികളാകാൻ നിങ്ങളും വരിക ഏപ്രിൽ 5 നു കാളികാവിന്റെ കാത്തിരിപ്പു കേന്ദ്രത്തിലേക്ക്....
No comments