വിഭാഗങ്ങൾ:
--------------
സബ് ജൂനിയർ: (1-4 ക്ലാസ്സ്)
ജൂനിയർ:(5-7 ക്ലാസ്സ്)
ഹൈസ്കൂൾ:(8-10 ക്ലാസ്സ്)
ഹയർ സെക്കണ്ടറി:(11, 12 ക്ലാസ്സ്)
സീനിയർ: (16-25 വയസ്സ് വരെ)
ജനറൽ: (25 വയസ്സ് വരെ )
〰〰〰〰〰〰〰〰〰〰
മത്സര ഇനങ്ങൾ
സബ് ജൂനിയർ
1-ഖിറാഅത്ത്
2-പ്രസംഗം
3-മാപ്പിളപ്പാട്ട്
4-ക്വിസ്
5-കഥ പറയൽ
6-ചിത്ര രചന പെൻസിൽ
7-ചിത്ര രചന ജല ചായം
8-ലാംഗ്വേജ് ഗെയിം
9-വായന മലയാളം
10-ബുക്ക് ടെസ്റ്റ്
============================
ജൂനിയർ :
1-ഖിറാഅത്ത്
2-പ്രസംഗം
3-മാപ്പിളപ്പാട്ട്
4-ഗാനം അറബി
5-കഥ പറയൽ
6-ഗണിത കേളി (ഒരാൾ)
7-ക്വിസ്
8-ചിത്ര രചന പെൻസിൽ
9-ചിത്ര രചന ജല ചായം
10-കഥാ രചന
11-വായന (അറബി)
12-വായന (ഇംഗ്ലീഷ്)
13-വായന (അറബി മലയാളം)
14-ഹിഫ്ള്
15-ബുക്ക് ടെസ്റ്റ്
16-അറബി മലയാളം കയ്യെഴുത്ത്
〰〰〰〰〰〰〰〰〰〰
ഹൈസ്കൂൾ:
1-ഖിറാഅത്ത്
2-ഹിഫ്ള്
3-പ്രസംഗം
4-മാപ്പിളപ്പാട്ട്
5-ഗാനം അറബി
6-ഗാനം ഉർദു
7-കവിത പാരായണം
8-മദ്ഹ് ഗാനം
9-ക്വിസ്
10-കഥാ രചന
11-കവിത രചന
12-ചിത്ര രചന പെൻസിൽ
13-ചിത്ര രചന ജല ചായം
14-ഭക്തി ഗാനം
15-ബുക്ക് ടെസ്റ്റ്
16-പ്രബന്ധ രചന (മലയാളം)
17-ന്യൂസ് റീഡിങ്ങ്
18-ക്യാപ്ഷൻ റൈറ്റിങ്
〰〰〰〰〰〰〰〰〰〰
ഹയർ സെക്കണ്ടറി:
1-പ്രസംഗം
2-മാപ്പിളപ്പാട്ട്
3-മദ്ഹ് ഗാനം
4-ഭക്തി ഗാനം
5-ഗാനം അറബി
6-കഥാ രചന
7-കവിതാ രചന
8-പ്രബന്ധം മലയാളം
9-പ്രബന്ധം അറബി മലയാളം
10-ക്വിസ്
11-ചിത്ര രചന പെൻസിൽ
11-ചിത്ര രചന ജല ചായം
13-ബുക്ക് ടെസ്റ്റ്
14-ന്യൂസ് റൈറ്റിങ്
15-ക്യാപ്ഷൻ റൈറ്റിങ്
16-കാലി ഗ്രാഫി
〰〰〰〰〰〰〰〰〰〰
സീനിയർ:
1-മാപ്പിളപ്പാട്ട്
2-മദ്ഹ് ഗാനം
3-പ്രസംഗം (മലയാളം)
4-പ്രസംഗം (അറബി)
5-പ്രസംഗം (ഇംഗ്ലീഷ്)
6-കവിതാ രചന
7-കഥാ രചന
8-ബുക്ക് ടെസ്റ്റ്
9-പ്രബന്ധം മലയാളം
10-പ്രബന്ധം അറബി
11-പ്രബന്ധം ഇംഗ്ലീഷ്
12-മുദ്രാവാക്യ രചന
13-മദ്ഹ് ഗാന രചന
14-പോസ്റ്റർ ഡിസൈനിംഗ്
15-ഡിജിറ്റൽ ഡിസൈനിംഗ്
16-ക്വിസ്
17-അക്ഷര ക്ശ്ലോകം
18-ട്രാൻസലേഷൻ
19-കാലി ഗ്രാഫി
20-അറബി കവിതാ രചന
〰〰〰〰〰〰〰〰〰〰
ജനറൽ:
1-സ്പോർട്ട് മാഗസിൻ ( 5പേർ )
2-ദഫ് (10 പേർ)
3-അറബന (10പേർ)
4-സംഘ ഗാനം കാറ്റഗറി A (4 പേർ)
5-സംഘ ഗാനം കാറ്റഗറി B (4 പേർ)
6-മൗലിദ് പാരായണം (5 പേർ)
7-ബുർദ പാരായണം (5 പേർ)
8-വിപ്ലവ ഗാനം (3 പേർ)
9-ചുമരെഴുത്ത് (2 പേർ)
10-മാലപ്പാട്ട് (3 പേർ)
11-രിസാല ക്വിസ്g (2 പേർ)
〰〰〰〰〰〰〰〰〰〰
============='===========
No comments