രിസാല പ്രചാരണ കാമ്പയിൻ, പ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share:


രിസാല പ്രചാരണ കാമ്പയിൻ പുരോഗമിക്കുകയാണല്ലോ, രാഷ്ട്രീയ പ്രമുഖർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, സാഹിത്യകാരന്മാർ, മറ്റു സംഘടനാ പ്രവർത്തകർ പലരും ഇതിനകം വരിചേർന്നു. ഈ മുന്നേറ്റത്തിൽ പങ്കാളികളായവർക്ക് നന്ദി അറിയിക്കുന്നു.
വരിചേരുന്നവരുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും പ്രചരിപ്പിക്കുമ്പോൾ അത് വരിക്കാരുടെ അറിവോടെയും സമ്മതത്തോടെയും മാത്രമാവാൻ ശ്രദ്ധിക്കുക. അനുവാദമില്ലാതെ ഫോട്ടോകൾ പ്രചരിപ്പിക്കാതിരിക്കുക.


ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
പ്രസിഡന്റ്, എസ് എസ് എഫ് കേരള

Check Official Facebook Page_SSF KERALA 


No comments