ആസിഫ ബാനു എന്ന എട്ടു വയസുകാരി പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകം രാജ്യത്തിനൊന്നടങ്കം മാനഹാനിയുണ്ടാക്കിയിരിക്കുന്നു. ആസിഫയെ മയക്ക് മരുന്ന് നൽകി ക്ഷേത്രത്തിനകത്ത് പൂട്ടിയിടുകയും ദിവസങ്ങളോളം ക്രൂരമാം വിധം ബലാത്സംഘത്തിനിരയാക്കി അവസാനം കഴുത്ത് ഞെരിച്ച് കൊന്ന് കളയുകയായിരുന്നുവെന്ന വാർത്ത മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ലജ്ജിപ്പിക്കുന്ന വാർത്തയാണ് കാശ്മീരിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ചോരച്ചുവപ്പ് മാറാത്ത പിഞ്ചു പ്രായത്തിൽ അതിക്രൂരമായി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടു എന്നതിലുമപ്പുറം സംഭവത്തെ മൂടിവെക്കാനും കേസൊതുക്കി തീർക്കാനും അധികാര കേന്ദ്രങ്ങൾ വഴിവിട്ട ശ്രമങ്ങൾ നടത്തിയതും പവിത്രമായി കരുതിപ്പോരുന്ന ആരാധനാലയങ്ങൾ ഇത്തരം വൈകൃതങ്ങൾക്ക് വേദിയായതും ആശങ്കയുണർത്തുന്നുണ്ട്. രാജ്യത്ത് ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ നിരന്തരമായുണ്ടാവുന്ന അക്രമ സംഭങ്ങളുടെ ഏറ്റവും ഭീതിതമായ അവസാനത്തെ ഉദാഹരണം കൂടിയാണ് ആസിഫ ബാനു. പെൺകുട്ടി ഉൾക്കൊള്ളുന്ന സമുദായത്തെ ഭീതിയുടെ മുനയിൽ നിർത്തുക കൂടി ഞങ്ങൾക്ക് ലക്ഷ്യമുണ്ടായിരുന്നു എന്ന പ്രതിയുടെ വെളിപ്പെടുത്തൽ ഇതോട് ചേർത്ത് വായിക്കപ്പെടണം. കേസിലെ പ്രതികളെല്ലാം ഉന്നത രാഷ്ടീയ ബന്ധം പുലർത്തിയിരുന്നവരായിരുന്നുവെന്നതും പ്രതികൾക്ക് വേണ്ടി പരിവാർ സംഘടനകൾ പ്രത്യക്ഷമായി തന്നെ രംഗത്ത് വന്നിരുന്നുവെന്നതും ആശങ്കയുണർത്തുന്നതാണ്. അടുത്ത കാലത്തായി സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന ആക്രമങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ഉണർന്നിരിക്കേണ്ടതുണ്ട്.
ആസിഫയുടെ ഘാതകർക്ക് പരമാവധി ശിക്ഷ നൽകാൻ നീതിപീഠം ജാഗ്രത കാണിക്കണം.
സ്വഛ് ഭാരത്
ആസിഫയുടെ ചുടുചോരകൊണ്ട്
ഇന്ത്യ തിളക്കുന്നു
Justiceforasifa
@SSF KERALA
____________________________________________
#JusticeForAsifa #JusticeDeniedIsJusticeDelayed
നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ ഭീകരമാണ് നോര്‍ത്ത് ഇന്ത്യയിലെ അവസ്ഥ, ഭൂരിപക്ഷം ഉള്ളയിടത്ത് അവര്‍ അവര്‍ക്ക് തോന്നിയത് പോലെ അഴിഞ്ഞാടും എന്നതിന് ഉദാഹരണമാണ് ചങ്ക്പറിക്കുന്ന ഇ സംഭവം.
ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ബലാത്സംഗ കൊലപാതകം. അതിൽ ഉൾപ്പെട്ടവരെ രക്ഷപെടുത്തുന്നതിനായി സംഘപരിവാറിന്റെ നേതൃത്വത്തിൽ ഹിന്ദു ഏക്താ മഞ്ച് രൂപീകരിച്ചു പ്രക്ഷോഭം നടത്തുകയാണ്.
ബ്രാഹ്മണർ മാത്രം താമസിക്കുന്ന പ്രദേശമായി മേഖലയെ മാറ്റാൻ മുസ്ലീങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് ഏറ്റവും ക്രൂരമായി തന്നെ ആസിഫ ബാനുവെന്ന 8വയസ്സുകാരിയെ കൊലപ്പെടുത്തിയത് എന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
കുതിരയെ തെറ്റിക്കാൻ സമീപത്തെത്തിയ വനപ്രദേശത്തു എത്തിയ ആസിഫയെ
ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ദിവസങ്ങളോളം പട്ടിണിക്കിട്ട് ആറുപേർ ചേർന്നു പലവട്ടം കൂട്ട ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചും തലക്കടിച്ചുമാണ് ആ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രം പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി.
ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു-കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!-
കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തുഒടിച്ചു. എന്നിട്ടും ആ കുട്ടിമരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.
പുല്ല് തിന്നുന്ന ബ്രാഹ്മണർ അത് ദഹിക്കാനായി കൂടെ മനുഷ്യ മാംസം കൂടി കഴിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചുകുഞ്ഞിനെ കൊന്നവരെ തൂക്കിലേറ്റുക തന്നെ വേണം അതിന് മുന്‍പ് കഴിയുമെങ്കില്‍ ബ്ലേഡ് കൊണ്ട് ദേഹം മുഴുവന്‍ വരിയുക കൂടെ വേണം. അത്രക്കുണ്ട് മതത്തിന്‍റെ
പേര് പറഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ കൊന്നവരോടുള്ള ദേഷ്യം.
An innocent 8-year-old child, Asifa was brutally gang-raped for 8 days in a Hindu Temple and murdered by Hindu extremists in the Kathura district of Kashmir.
Shockingly, despite this outrageous, inhuman savagery, Currently thousands of Hindu Nationalists, radical clerics have gathered together in defense of the alleged rapists.
Although many Human Rights organizations have demanded justice to be done, there is absolutely no coverage about this in the Indian Media.
The only crime of Asifa was that she was a Muslim child under the occupation of a tyrannical extremist Hindutva government.
12-04-2018

No comments