സിറിയക്കായ്കുഞ്ഞുകൈകളുയർത്താംമഴവിൽ സംഘംകണ്ണീർപൂക്കൾ,2018 മാർച്ച് 2 വെള്ളി

Share:

ഈ ചോദ്യം കേട്ട് ഇന്ന് നിങ്ങൾ എങ്ങനെ ഉറങ്ങും?

ദമസക്‌സ്: ആ ഡോക്ടര്‍ക്കെന്നല്ല, മനുഷ്യത്വമുള്ള ഒരാള്‍ക്കും പിടിച്ചു നില്‍ക്കാനാവില്ലായിരുന്നു ആ കുരുന്നിന്റെ ചോദ്യത്തിനു മുന്നില്‍. ജീവിതത്തില്‍ ഇനിയൊരിക്കലും വിശക്കാതിരിക്കാന്‍ ഒരു മരുന്ന്. തനിക്കു നേരെ റൊട്ടിക്കഷ്ണം വെച്ചു നീട്ടിയ ഡോക്ടറോട് അതാണ് ഒന്നുമറിയാത്ത ആ കുരുന്നിന് ചോദിക്കാനുണ്ടായിരുന്നത്.  ഇനിയൊരു റൊട്ടിക്കഷ്ണം…യുദ്ധം തീ തുപ്പുന്ന ഈ നാട്ടില്‍ ഒരു തുള്ളി വെള്ളം ഇതെല്ലാം വിദൂര സ്വപ്‌നങ്ങളാണെന്ന് ആ കുഞ്ഞുമോനു പോലുമറിയാം….അവനെ സംബന്ധിച്ചിടത്തോളം മറ്റെന്തിലും വല്യ പ്രശ്‌നം അവന്റെ വിശപ്പു തന്നെയായിരിക്കുമല്ലോ…


സിറിയയോട് ഐക്യം പ്രക്യാപിച്ച് കൊണ്ട് സെക്ടറിലെ 11 യൂണിറ്റിലും വരെ മികച്ച രൂപത്തിൽ കണ്ണീർപൂക്കൾ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.


Paral Unit

Chokkad Unit

Mambattumoola Unit

Pallipadi Unit

No comments