നമുക്കും നാളെയുടെ ചരിത്രമാവണം.

Share:

പ്രണയമാണ്_ഈ_പ്രസ്ഥാനത്തോട്

നമുക്കും നാളെയുടെ ചരിത്രമാവണം.
നമുക്ക് സംഘടിക്കാം..അധര്‍മത്തിന്‍റെ കോട്ടകളില്‍ നേരിന്‍റെ ഇടിമുഴക്കമായി.. — എസ്.എസ്.എഫ്

തോൽക്കാൻ നമുക്കു മനസ്സില്ല........
വിശ്രമിക്കാൻ നമുക്കു സമയമില്ല......
നേരിന്റെ പക്ഷത്തു നെഞ്ചുറപ്പോടെ
പൊരുതാൻ ഇനി നമ്മൾ മാത്രം,,,,,
ഞങ്ങൾ എസ് എസ് എഫുകാർ..
ഈ ത്രിവർണ കൊടി ഞങ്ങളുടെ ജീവനാണ്
ഇത് ഉയർത്തി പിടിക്കുന്നതിന് ഞങ്ങളെന്നും പരിശ്രമിക്കും.
ഞങ്ങൾ ആദർശത്തിന് വേണ്ടി നിലകൊള്ളുന്നു.
എസ് എസ് എഫിനെ ഞങ്ങൾ ജീവനോളം സ്നേഹിക്കുന്നു.
സംഘടന പ്രവർത്തനം ഞങ്ങൾക്ക് ആരാധനയാണ്.
എസ് എസ് എഫാണെന്ന് പറയുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
ആരുടെ മുന്നിലും ഞങ്ങളീ സത്യം വിളിച്ചു പറയും.
നൻമയുടെ വഴിയിൽ ഞങ്ങളെന്നും നല്ല സുഹൃത്തുക്കളായിരിക്കും.
തിന്മയുടെ വഴിയേ സഞ്ചരിക്കുന്നവരെ ഞങ്ങളാവതും പിന്തിരിപ്പിക്കും.
സ്വർഗമാണ് ഞങ്ങളുടെ ലക്‌ഷ്യം.
നാഥാ,,, ഞങ്ങളുടെ ലക്‌ഷ്യം പൂർത്തിയാക്കാൻ നിന്റെ കൃപയുണ്ടാവണേ,,,, ആമ്മീൻ

ഒന്നുറക്കെ വിളിച്ചോളൂ.....
.......എസ് എസ് എഫ് സിന്ദാബാദ്
.......ധാർമിക വിപ്ലവം സിന്ദാബാദ്

SSF.സിന്ദാബാദ്
ധാർമിക വിപ്ലവം സിന്ദാബാദ്

No comments