സമര മുഖങ്ങൾരചിക്കാൻ ധർമാരവം മുഴക്കി കാലത്തിനൊപ്പം നീങ്ങാൻ വരിക കൂട്ടരേ......

Share:


ഹബീബി

അരുതായിമകളെ കുതറിയെറിഞ്ഞും അധാർമിക ചെയ്തികൾക്ക് തിരുത്തറിയിച്ചും കർമ മണ്ഡലം നിത്യ വസന്തമാക്കി നാലു പതിറ്റാണ്ടിന്റെ വിസ്മയ പാരമ്പര്യാവുമായി മുന്നേറുകയാണീ വിദ്യാർതഥിപ്പട
സ്വമസ്തിഷ്ക്കത്തെ പണയപ്പെടുത്തിയ സെല്ഫിസലോഗത്തെ പുതിയ കൂട്ടുകാർക്കിനിയും തിരുത്ത് ആവഷ്യമാണ്
പുതിയ സമര മുഖങ്ങൾരചിക്കാൻ ധർമാരവം മുഴക്കി കാലത്തിനൊപ്പം നീങ്ങാൻ വരിക കൂട്ടരേ......

No comments