രിസാല ധർമ്മത്തിന്റെ സമരശബ്ദം
ധർമ്മവിപ്ലവ പ്രസ്ഥാനത്തിന്റെ ശബ്ദമായ രിസാല വാരികയുടെ വരിക്കാലത്തിലാണ് നാം ...വായനയുടെ മർമ്മരസങ്ങളിലൂടെ സഞ്ചരിച്ച് പ്രബോധനത്തിന്റെ വശ്യസുന്ദരമാർഗ്ഗം പുൽകുകയാണ് രിസാല...വായന എന്ന സമരസമീപനത്തെ ഒാരോമനസ്സിലേക്കും പകരുകയാണ് ഇവിടെ...ഇസ്ലാമിക വിശ്വാസധാരയോടുളള കൂറ് പുലർത്തിക്കൊണ്ട് തന്നെ ദേശീയ അന്തർദേശീയ വിശയങ്ങളിൽ സുന്നീ കുടുംബത്തിന്റെ വ്യക്തമായ കാഴ്ചപ്പാട് വരച്ചിടുകയും ചെയ്യുകയാണ് രിസാല .....
ഹബീബെ,
കാലിക മുസ്ലിംലോകം സാമ്രാജ്യത്വശക്തികൾക്കുകീഴിൽ ദയനീയമായ യാതനകൾ അനുഭവിക്കുമ്പോൾ നമ്മുടെ പ്രധിഷേധമാണ് രിസാല...
നമുക്ക് പ്രതികരിക്കാൻ..
നമുക്ക് പ്രതിരോധിക്കാൻ....
കാലിക മുസ്ലിംലോകം സാമ്രാജ്യത്വശക്തികൾക്കുകീഴിൽ ദയനീയമായ യാതനകൾ അനുഭവിക്കുമ്പോൾ നമ്മുടെ പ്രധിഷേധമാണ് രിസാല...
നമുക്ക് പ്രതികരിക്കാൻ..
നമുക്ക് പ്രതിരോധിക്കാൻ....
വരൂ...
പങ്കാളിയാവാം...
വായനയുടെ സമരഭൂവിൽ....
പങ്കാളിയാവാം...
വായനയുടെ സമരഭൂവിൽ....
വാർഷിക വരിസംഘ്യ RS: 500
NB:ഒറ്റ _തവണ_ _മുഴുവൻ_ _സംഖ്യയും_ _തരാൻ_ _സാധിക്കാത്തവർക്കായി_ രിസാലകാർഡ് സംവിധാനം(125രൂപ വീതം 4തവണ)
-----------------------------------
രിസാല
മറുവായനക്ക്,
മറുത്തൊരു വായനക്കും...
മറുവായനക്ക്,
മറുത്തൊരു വായനക്കും...

No comments